സൗദിയെ തകര്‍ക്കാന്‍ ഇറാന്റെ ശ്രമം | Oneindia Malayalam

2020-08-17 51

രാവിലെയാണ് ആയുധം നിറച്ച ഡ്രോണ്‍ വിമാനം അയച്ചത്. വൈകീട്ട് രണ്ട് ബാലസ്റ്റിക് മിസൈലുകളും അയച്ചു. ഖമീസ് മുശൈത്തിലെ സിവിലിയന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.